ദൈവത്തിന്റെ നാമത്തിൽ

ചെയ്യുന്ന കോപ്രായങ്ങൾകും ആഭാസതരങ്ങള്ക്കും പറയണം ദൈവത്തിന്റെ നാമം അടിത്തറയായി… തെറ്റാണെന്നു മനസ്സിലായാലും സ്വ അഭിമാനതിനായി ദൈവത്തിന്റെ പേര് വെച്ചു മറക്കണം.. അതിൽ അഭിമാന പൂരിതമാവണം… നോക്കേണ്ടതില്ല നീ നിന്റെ കർമ്മത്തെ ചെയ്യുന്നതൊക്കെയും സൽകര്മങ്ങളായി തീർക്കലാണ് നിന്റെ ഭക്തി വിജയം… പഴിക്കണം മറ്റുള്ളവരെ ദൈവത്തിന്റെ പേരിൽ… അവർ എന്നോ ചെയ്ത തെറ്റുകൾ അക്ഷരം പ്രതി കണ്ടെത്തിയിട്ട് അവരെ തിന്നണം പച്ചക്ക്… ചുണ്ടനക്കരുത് അവർ നന്മ ചെയ്യുന്നത് എങ്ങാനും നിന്റെ ധൃഷ്ടിയിൽ...

തെരക്ക്

എല്ലാരും തെരക്കിലാണ്‌… ആർക്കും സമയമില്ല… കഴിക്കുന്നതിനെ ഓർക്കാൻ… കുടിക്കുന്നതിനെ ഓർക്കാൻ… കാലത്തിനെ ഓർക്കാൻ… സ്നേഹിക്കുന്നവരെ ഓർക്കാൻ… തിക്കുണ്ടെലും തിരക്കില്ലേലും നമ്മൾ ഓർമയാകുന്ന ഒരു കാലം വരും… അന്നവർ വരും എത്ര തിരക്കാണേലും… നമ്മളെ ഓർക്കുന്നവർ… അന്ന് നമുക്ക് സംസാരിക്കാൻ സാധിക്കല്ല… തെരക്കുകളില്ലാത്ത ലോകത്തേക്ക് നാം യാത്രയായ വിവരമറിഞ്ഞു… മൗനിയായി കണ്ട് പിരിഞ്ഞീടാം…...

ആത്മാവിന്റെ യാത്ര

രാവിലെ തുടങ്ങിയ സൈക്കിൾ യാത്ര ഒന്നര മണിക്കൂറിനു ശേഷം എന്നെ വിദ്യയുടെ വീട്ടിലെത്തിച്ചു… വിദ്യ : ഞാൻ ഡിഗ്രിക്ക് കൂടെ പഠിച്ച പടിപ്പിസ്റ്… ഇതുവരെ ഉണ്ടായ ഫ്രണ്ട്സിൽ ഒരു കട്ട ഫ്രണ്ട്… പ്രചോദനമാണ് പലപ്പോഴും… ആദ്യമായി ഒരു വർക് പിച്ചുതന്നെയാളാ… ഇടക്ക് ആലോജിക്കാറുണ്ട് ഇതുമാത്രമാണോ ഇത്ര ഫ്രണ്ട്ഷിപ്പിനുള്ള കാരണം… അല്ല… പ്രധാന കാരണം വീടിനു ചുറ്റും വിശാലമായി തിങ്ങി നിറഞ്ഞു ഉല്ലസിക്കുന്ന ജാതി തോട്ടം… അവിടത്തെ ചെറുചെടികളും മാവുകളും...

വേലികെട്ട്

ഇന്നലെ നമുക്ക് ചുറ്റും സുരക്ഷയെന്നു കരുതി നാം തന്നെ നിർമിച്ച വേലികൾ… സൗഹൃദത്തിന്റെ… ആനന്തത്തിന്റെ… ആത്മാവിന്റെ… ചില വേലികൾ… ഇന്നെപ്പോഴോ നമ്മേ പറക്കാൻ അനുവതിക്കാത്തതും ഇന്നലത്തെ ആവേലികൾ തന്നേ… അതേ, അതിൽ ചില വേലികളാണ് നാമിന്നീകാണുന്ന നമ്മെ വാർത്തെടുത്തതും… ഉടച്ചുകളഞ്ഞതും… അതിരുവിടാതെ പറക്കാം അതിനായി പരിശ്രമിച്ചീടാം…...

സൈക്കിൾ തേരോട്ടം

ഞാൻ വലിയ cyclist ഒന്നുമല്ല. ഒരാഗ്രഹം പ്രകൃതിയെ കാണാൻ അതുണ്ട് തുടങ്ങിയതാ. സൈക്കിൾ ചവിട്ടൽ മുന്നേ ഉണ്ടാർന്ന് പക്ഷെ അധികം ദൂരം പോയിട്ടില്ലാർന്നു. ബംഗളുരുവിൽ ആയിരുന്നു ജോലി ഒരു സോഫ്റ്റ്‌വെയർ ഡെവലപ്പേർ. അവിടെ ചില ആളുകൾ സൈക്കിൾ ചവിട്ടുന്നത് കൗതുകത്തോടെയാണ് ഞാൻ കണ്ടിരുന്നത്. അങ്ങനെയിരിക്കെ ഒരു ദിവസം ഗിയര് സൈക്കിൾ ചവിട്ടാൻ മോഹം സൈക്കിൾ ന്റെ റേറ്റ് നോക്കി ഓൺലൈനിൽ 7k ആരിരുന്നു സ്റാറ്ററിംഗ്‌. അങ്ങനെ 2 വർഷത്തോളം...