ജ്വലിച്ച്

തോറ്റുനിൽക്കുമ്പോഴും ജ്വലിച്ച് നിൽക്കണം...

കാത്തിരിപ്പ്

താടിക്ക് ഇരുകൈകൊടുത്ത് മെയ്യാകെ വളച്ചൊടിച്ച് തിണ്ണയുടെ അറ്റത്ത് തളർന്നിരിക്കുകയാണ് താങ്ങാനും തണലേകാനും ആരുടെയോ വരവിനായി കാത്തിരിപ്പൂ… തെല്ലു തിടുക്കമുണ്ടെലും തിരക്കാക്കുന്നില്ല ഇത്രയും കാത്തിരുന്നതല്ലെ ഇനിയിത്തിരിയൊള്ളുയെന്ന പ്രതീക്ഷയുടെ കാത്തിരിപ്പിലാണ്....

ഉന്നത-വിദ്യാഭ്യാസം നമ്മെ നാട് കടത്തുമ്പോൾ

നമ്മുടെ നാട്ടിൽ വിദ്യാഭ്യാസം എല്ലാവരിലും എല്ലായിടത്തും എത്തിയിരിക്കുന്നു ഇഷ്ടമുള്ളവർക് ഇഷ്ടമുള്ളത് പഠിക്കാനുള്ള വലിയ അവസരങ്ങളാണ് മുന്നിൽ തുറന്നു കിടക്കുന്നത് നല്ലൊരു കാര്യവും ഈ കാലഘട്ടത്തിന്റെ അനിവാര്യതയും അതുതന്നെയാണ് പഠിക്കണം പഠിച്ചു മുന്നേറണം. മാറ്റങ്ങൾ അത് ജീവിതത്തിന്റെ ഭാഗാമാണ് പക്ഷെ മാറ്റത്തിന്റെ ദിശ നമുക്ക് നിശ്ചയിക്കാൻ കഴിയുമ്പോൾ നന്നാവും എന്നാ പലപ്പോഴും തോന്നാറുള്ളത്. ഞാൻ പറയാൻ പോകുന്നത് ആരെയും ക്രൂശിക്കാനോ കുരിശിൽ കേറ്റാനോ അല്ല എന്റെ ചില ചിന്തകൾ മാത്രമാണ്...

ചൂഷണം ചെയ്യപ്പെടുന്ന ആത്മാർഥത.

കുനിഞ്ഞ് നിന്നാൽ കൂമ്പിനിടിക്കും… ഇത് ഞാൻ എവിടെയോ കേട്ടതാണ്… പലപ്പോഴും ജീവിതത്തിൽ സത്യമാണെന്ന് തോന്നിയിട്ടുണ്ട്… നമ്മൾ സൗമ്മ്യനാണ് എന്ന് ചിലർ അറിഞ്ഞാൽ അവർക്കുള്ള പണികളും നമ്മടെ തലക്കിടും ചെലപ്പോ അറിഞ്ഞോ അറിയാതെയോ ആവാം… പക്ഷേ എന്തായാലും അനുഭവിക്കേണ്ടി വരുന്നത് പാവങ്ങളാണ്… മറിച്ച് കുറച്ച് മസിൽ പിടിചാൽ അവർ അടുക്കൂല… ചെറിയൊരു ഭയം വരും… അവരെ ഭയപെടുതാനല്ല സ്വയം രക്ഷേനെടുക എന്നതാണ് ഉദ്ദേശിക്കുന്നത്… ചിലപ്പോൾ ജോലിസ്ഥലത്ത്… റോഡരികിൽ… വീട്ടിൽ… പൊതുഇടങ്ങളിൽ…...

വേർതിരിവ്

മനുഷ്യൻ രൂപ പെടുത്തുന്ന അവന്റെ സ്വഭാവത്തിന് അവൻ ഇടപഴകുന്ന സമൂഹത്തിൽ അവന്റെ പ്രചോതനങ്ങൾ ആധുനീക സാമൂഹിക മാധ്യമങ്ങൾനമ്മൾ മനസ്സിൽ കാണുന്നത് അവർ മാനത് കാണുന്നു…lനമ്മൾ എടുക്കുന്ന തീരുമാനത്തെ മാനുഷീക മൂല്യങ്ങൾ നോക്കാതെ പോലും സ്വാതീനിക്കുന്നു… ബാല്യം, കൗമാരം, യൗവനം, വാർധക്യം തുടങ്ങിയ അന്തരീക്ഷ തലങ്ങളും അവയുടെ അന്തരങ്ങളും. മനുഷ്യൻ ആദ്യം മനുഷ്യൻ ആവണം എന്നിട്ടാണ് മറ്റു വേർതിരിവുകൾ....