ജീവിതത്തിലെ ഒരു വഴിത്തിരിവ് (2019 April 5)

നമുക്ക് പൊതുവേ ഉള്ള ചില അഭിപ്രായങ്ങളും സങ്കൽപ്പങ്ങളും ഉണ്ട്. ചിലപ്പോഴൊക്കെ അവ തെറ്റും മറ്റു ചിലപ്പോൾ ശെരിയുമാവാം പക്ഷെ, അളവ് കോലുകൾ അന്തിമമായി തീരുമാനിക്കേണ്ടത് നമ്മളാണ്… മറ്റുള്ളവരല്ല… വർഷം രണ്ടായി ആലോചിച്ചു തുടങ്ങിയതാണ്… എന്തേലും വത്യസ്തമായി ചെയ്യണം എന്ന്. ഇന്ന് അതിലേക്കുള്ള യാത്രക്ക് തുടക്കം കുറിച്ചിരിക്കുകയാണ്… ഏപ്രിൽ 5 തികച്ചും യാദൃച്ഛികമായി ആണ് ജ്യൂസ് വിൽപന തുടങ്ങാൻ തീരുമാനിച്ചത്. എന്തു ജോലിക്കും അതിന്റെതായ സുഖമുണ്ട് അതു കണ്ടെത്തിയാൽ അതൊരു...

ആധുനികത പടർന്നു പന്തലിക്കുമ്പോൾ

മഷിപുരണ്ട പേനകൾക്കും പേപ്പറുകൾക്കും വിടപറയുന്നൊരു കാലത്താണ് നമ്മളുള്ളത്. നമ്മൾ നമ്മിൽ നിന്നുമകന്നു ഞാനിലേക്കും എന്നിലേക്കും മാത്രമായി ചുരുങ്ങിയ കാലം. കമ്പ്യൂട്ടർ എന്ന മെഷീൻ വന്നതിൽ പിന്നെ അങ്ങനെയാ അങ്ങാടിയില്ല അയല്പക്കമില്ല ആളുകളുമില്ല അരങ്ങുമില്ല അന്തിയുമില്ല എല്ലാം കമ്പ്യൂട്ടറും അവന്റെ മകൻ ഫോണും കയ്യടക്കിയിരിക്കുന്നു. ഈ ഫോൺ മറ്റൊരാളുമായി ബന്ധപ്പെടാൻ മാത്രമല്ല മ്മളെക്കാൾ സ്മാർടാവാൻ തുടങ്ങുകയാണവൻ. ഞമ്മൾ അറിഞ്ഞും അറിയാതെയും അവൻ നമ്മളെ പറ്റി വലിയൊരു പഠനം നടത്തുന്നുണ്ടത്രേ. മുന്തിയ...

തോട്ടം വിളിക്കുന്നു

ഉപ്പയുടെ നിർബന്ധം… മനസ്സില്ലാ മനസ്സോടെയാണ് (കാരണം ആ വീട് വാടകക്ക് കൊടുത്തിരിക്കുകയാണ്) ഞാൻ പറമ്പിലേക് നനക്കാൻ പോയത്… പ്രധാന പാതയിൽ നിന്നും മാറി ഇടവഴിയിലേക്കിറങ്ങുമ്പോൾ മണ്ണൊക്കെ വെള്ളം കിട്ടാതെ മുഴുത്ത മണൽ പോലെയായി വണ്ടി ടയർ പൂണ്ടു പോകുന്നു… പറമ്പു കണ്ടപ്പോഴേ അതു മാടി വിളിക്കുന്ന പോലെ ഒരാനുഭൂതി… വെള്ളമില്ലാതെ പലരും കരിഞ്ഞു പോയിരുന്നു… മറ്റു പലർ അന്ധ്യശ്വസത്തിലും… പക്ഷെ വേറെ ചിലരുണ്ട് ഇപ്പഴും കരുതരായി നിൽക്കുന്നു… വേനൽ...

പോകണം ഞാൻ എന്നതിൽ നിന്നും നമ്മളിലേക്കുള്ള യാത്ര

പണ്ട് മുതലേ പഠിച്ചു വന്നതാണ് ഞാനെന്നത്…ഇന്നിതാ നമ്മുടെ പാതി ബോധത്തിലും പടുകൂറ്റൻ വൃക്ഷമായി പന്തലിച്ചു നിൽപ്പു ഞാൻ… നമ്മുടെ ഒരോ സംസാരത്തിലും ഓരോ വർത്തമാനത്തിലും ഇന്ന്, ഞാൻ അറിഞ്ഞും അറിയാതെയും വന്നുകൊണ്ടേയിരിക്കുന്നു… ഒരു പക്ഷെ ഒരു ദിവസത്തെ വർത്താനം ഒന്നെടുത്താൽ ഞാൻ തന്നെയായിരിക്കും ഒന്നാമൻ…. ഞാൻ മാത്രമായി ചടഞ്ഞു കൂടിയിരിക്കാതെപോകണം നമ്മളെ തേടിയുള്ള ചില യാത്രകൾ.. യാത്രകളിൽ, കണ്ണാടിയിൽ നോക്കിയാൽ കാണുന്ന ഞാൻ മാത്രമുള്ള ചിത്രങ്ങളെടുക്കാതെ നമ്മുടെ ചിത്രങ്ങൾ...

മാറ്റങ്ങൾ

ബാംഗ്ലൂരിനോട് തൽകാലം വിടപറഞ്ഞു. പോരുന്ന ഇടക്ക് പരിചയപ്പെട്ട #saytrees .. Miyawaki മെത്തെട് ഉപയോഗിച്ച് കാട് ഉണ്ടാക്കുന്ന ഒരു പറ്റം ചെറുപ്പക്കാരും ചെറുപ്പകാരികളും. ഒറ്റത്തവനയെ പോവാൻ അവസരം കിട്ടിയുള്ളൂ ഇപ്പോഴും ഉണ്ട് ഇനിയും മരങ്ങളും നടാനും കാടുണ്ടാക്കാനും ഉള്ള ഇഷ്ടം. അതോണ്ട് ഓഫീസിൽ ഇട്ട പേരാണ് മരഭൂതം, നല്ല ഇഷ്ടമായിരുന്നു അതും. എങ്കിലും നാട്ടിൽ വന്നു. കുറച്ച് സ്ഥലം വീട്ടുകാർ വാങ്ങിച്ചിട്ടതോണ്ട് അതിൽ പറ്റുന്ന പോലെ കുറച് കൃഷി...