എന്റെ ഭാഷ
Posted On September 1, 2019
ഞാൻ ഇൗ കണ്ടതും കാണാത്തതും ആയ ഓരോ ഇന്ത്യൻനാണ്.
എന്റെ ഭാഷ നല്ല ഭാഷയാണല്ലോ…
എന്റെ അച്ഛന്റെയും അമ്മയുടെയും ഭാഷയാണ്…
എന്റെ മുത്തചന്മാരും മുങ്കാമികളുടെയും ഭാഷയാ.
എന്റെ കാത് കേൾക്കാൻ ഇഷ്ടപ്പെടുന്ന ഭാഷ…
എന്റെ നാക്ക് സംസാരിക്കാൻ വിതുമ്പുന്ന ഭാഷ
എന്റെ നേത്രങ്ങൾ കാണാൻ കൊതിക്കുന്ന ഭാഷ…
എന്റെ നിലനിൽപ്പ് തന്നെയാണ് എൻ ഭാഷ…
എന്റെ പൈദൃകതെ മാറ്റാൻ നിങ്ങളാരാ…
എന്റെ ഭാഷ പോലെ മാനിക്കുന്നു നിന്റെ ഭാഷയെയും…
ഓർക്കണം ഞാനും നീയും ചേർന്നതാണ് നമ്മളീ കാണുന്ന ഇന്ത്യ…
സസസ്നേഹം സമദ്