കഷ്ടം

തന്റെ ജോലിയാണ് ഏറ്റവും കഷ്ടമെന്നും താൻ ദുരിതങ്ങൾക്ക് മാത്രമായി ജനിച്ചവനാണെന്നും മറ്റുള്ളവർ നല്ല സുഖത്തിലുമാണെന്നുള്ള അങ്ങയുടെ അന്ധമായ ചിന്തകളുണ്ടല്ലോ..?

എങ്കിൽ തിരിച്ചറിഞ്ഞീടുവിൻ എല്ലാത്തിനും അതിന്റെ തോതനുസരിച്ചുള്ള കഷ്ടമുണ്ടടോ…

കൂടുതൽ മണ്ണ് വേണ്ടവൻ കൂടുതൽ കുഴിക്കും…
കൂടുതൽ വിയർത്തും സഹിച്ചും…

Add a Comment

Your email address will not be published. Required fields are marked *