തെരക്ക്

എല്ലാരും തെരക്കിലാണ്‌…
ആർക്കും സമയമില്ല…
കഴിക്കുന്നതിനെ ഓർക്കാൻ…
കുടിക്കുന്നതിനെ ഓർക്കാൻ…
കാലത്തിനെ ഓർക്കാൻ…
സ്നേഹിക്കുന്നവരെ ഓർക്കാൻ…

തിക്കുണ്ടെലും തിരക്കില്ലേലും നമ്മൾ ഓർമയാകുന്ന ഒരു കാലം വരും…

അന്നവർ വരും എത്ര തിരക്കാണേലും… നമ്മളെ ഓർക്കുന്നവർ…

അന്ന് നമുക്ക് സംസാരിക്കാൻ സാധിക്കല്ല…

തെരക്കുകളില്ലാത്ത ലോകത്തേക്ക് നാം യാത്രയായ വിവരമറിഞ്ഞു…

മൗനിയായി കണ്ട് പിരിഞ്ഞീടാം…

Add a Comment

Your email address will not be published. Required fields are marked *