വേർതിരിവ്
Posted On November 7, 2022
മനുഷ്യൻ രൂപ പെടുത്തുന്ന അവന്റെ സ്വഭാവത്തിന് അവൻ ഇടപഴകുന്ന സമൂഹത്തിൽ അവന്റെ പ്രചോതനങ്ങൾ
ആധുനീക സാമൂഹിക മാധ്യമങ്ങൾ
നമ്മൾ മനസ്സിൽ കാണുന്നത് അവർ മാനത് കാണുന്നു…l
നമ്മൾ എടുക്കുന്ന തീരുമാനത്തെ മാനുഷീക മൂല്യങ്ങൾ നോക്കാതെ പോലും സ്വാതീനിക്കുന്നു…
ബാല്യം, കൗമാരം, യൗവനം, വാർധക്യം തുടങ്ങിയ അന്തരീക്ഷ തലങ്ങളും അവയുടെ അന്തരങ്ങളും.
മനുഷ്യൻ ആദ്യം മനുഷ്യൻ ആവണം എന്നിട്ടാണ് മറ്റു വേർതിരിവുകൾ.