വേലികെട്ട്

ഇന്നലെ നമുക്ക് ചുറ്റും സുരക്ഷയെന്നു കരുതി നാം തന്നെ നിർമിച്ച വേലികൾ…

സൗഹൃദത്തിന്റെ… ആനന്തത്തിന്റെ… ആത്മാവിന്റെ… ചില വേലികൾ…

ഇന്നെപ്പോഴോ നമ്മേ പറക്കാൻ അനുവതിക്കാത്തതും ഇന്നലത്തെ ആവേലികൾ തന്നേ…

അതേ, അതിൽ ചില വേലികളാണ് നാമിന്നീകാണുന്ന നമ്മെ വാർത്തെടുത്തതും… ഉടച്ചുകളഞ്ഞതും…

അതിരുവിടാതെ പറക്കാം
അതിനായി പരിശ്രമിച്ചീടാം…

Add a Comment

Your email address will not be published. Required fields are marked *