ചൂഷണം ചെയ്യപ്പെടുന്ന ആത്മാർഥത.

കുനിഞ്ഞ് നിന്നാൽ കൂമ്പിനിടിക്കും… ഇത് ഞാൻ എവിടെയോ കേട്ടതാണ്… പലപ്പോഴും ജീവിതത്തിൽ സത്യമാണെന്ന് തോന്നിയിട്ടുണ്ട്… നമ്മൾ സൗമ്മ്യനാണ് എന്ന് ചിലർ അറിഞ്ഞാൽ അവർക്കുള്ള പണികളും നമ്മടെ തലക്കിടും ചെലപ്പോ അറിഞ്ഞോ അറിയാതെയോ ആവാം… പക്ഷേ എന്തായാലും അനുഭവിക്കേണ്ടി വരുന്നത് പാവങ്ങളാണ്… മറിച്ച് കുറച്ച് മസിൽ പിടിചാൽ അവർ അടുക്കൂല… ചെറിയൊരു ഭയം വരും… അവരെ ഭയപെടുതാനല്ല സ്വയം രക്ഷേനെടുക എന്നതാണ് ഉദ്ദേശിക്കുന്നത്…

ചിലപ്പോൾ ജോലിസ്ഥലത്ത്… റോഡരികിൽ… വീട്ടിൽ… പൊതുഇടങ്ങളിൽ… ഇങ്ങനെ നീളും കറകളഞ്ഞ ആത്മാർത്ഥത ചവിട്ടിയരക്കാൻ ആളുകൾ കാത്തു നൽകുന്നയിടങ്ങൾ… പ്രതികൂല അവസരങ്ങളിൽ കടുപ്പനായിരിക്കാൻ പരിശ്രമിച്ചാൽ തീരാവുന്ന പ്രശ്നമേ ഇതരക്കാരിലോളൂ…

Add a Comment

Your email address will not be published. Required fields are marked *