കൂട്ടം
Posted On October 3, 2022
ചുറ്റിനെല്ലാവരും ചുറ്റിനിൽക്കുന്നുണ്ട് എങ്കിലും
അകത്തളത്തിൽ ഞാനിപ്പോഴും തനിച്ചാണ്.
ഒന്നു മിണ്ടാൻ പോലെയും ആരുമില്ല.
മിണ്ടുമ്പോഴൊന്നും അകത്തളത്തിലുള്ളവ പുറത്തുവരാറില്ല.
ചുറ്റിനെല്ലാവരും ചുറ്റിനിൽക്കുന്നുണ്ട് എങ്കിലും
അകത്തളത്തിൽ ഞാനിപ്പോഴും തനിച്ചാണ്.
ഒന്നു മിണ്ടാൻ പോലെയും ആരുമില്ല.
മിണ്ടുമ്പോഴൊന്നും അകത്തളത്തിലുള്ളവ പുറത്തുവരാറില്ല.